ഭൂമിയിലെ സ്വര്‍ഗ്ഗം, ഭാഗം – 1 (ഷിംല, കുളു, മണാലി യാത്ര) – അഡ്വ. എ. നസീറ
ഹിമമണിഞ്ഞ കൊടുമുടികള്‍, സുന്ദരമായ താഴ്വരകള്‍ പച്ചപ്പ് പുതച്ച മലനിരകള്‍; ആ മാന്ത്രികതയിലേക്ക് ഒരിക്കല്‍കൂടി ഒരു യാത്ര. മനസ്സ് ബിയാസ് നദിപോലെ പതഞ്ഞൊഴുകി. ഫെബ്രുവരി മൂന്ന് രണ്ടായിരത്തി ഇരുപത്തിമൂന്ന്…