
ഉച്ചയ്ക്ക് തൃശൂരിനടുത്തുള്ള ഒരു ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച് ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. മലപ്പുറത്തെത്തുവാന്‍ ഇനിയും മൂന്നുമണിക്കൂറെങ്കിലും യാത്ര
മാണിയുടെ വിടര്‍ന്ന കണ്ണുകള്‍ മിനിയുടെ കണ്ണുകളില്‍ നട്ടിരുന്നു. കണ്ണുകളില്‍ ജിജ്ഞാസയോ, വിമുഖതയോ, ആനന്ദാശ്രുക്കളോ ഒന്നമറിയില്ല. മനസ്സ് പെട്ടെന്ന് ഞെളിപിരികൊണ്ടു. ഇവള്‍
ഏതോ ചോദ്യഭാവത്തില്‍ നിമിഷങ്ങള്‍ അവനെ നോക്കി സാധാരണ കാണാറുള്ള ഉന്മേഷമൊന്നും ആ മുഖത്ത് കണ്ടില്ല. എന്തും എപ്പോഴും തുറന്ന് പറയുന്നവന്‍
അങ്ങിനെ അദ്ദേഹത്തിന്റെ ജോലി പോയി. കെമിസ്ട്രിയില്‍ ഡോക്ടറേറ്റു നേടിയ പ്രഗത്ഭനായ ഒരദ്ധ്യാപകനായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായ അദ്ധ്യാപകന്‍. അദ്ദേഹം തെരുവില്‍
അവന്‍ വേദനയോടെ എഴുന്നേറ്റു പോയത് അവള്‍ നിമിഷങ്ങള്‍ നോക്കിയിരുന്നു. ഞാന്‍ പറഞ്ഞത് സത്യമല്ലേ? മറ്റുള്ളവരെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നുവെങ്കില്‍ സ്‌നേഹത്തോടെ അവന്‍
വളവുകള്‍ തിരിഞ്ഞ് ഓടിക്കൊണ്ടിരുന്ന കാര്‍ ഒടുവില്‍ പടിപ്പുരയും വിശാലമായ മുറ്റവുമുള്ള വീടിനു മുന്നിലെത്തി നിന്നു. മുറ്റത്ത് നിറയെ ആള്‍ക്കൂട്ടം കണ്ടു.
എങ്കിലും ആശ്വാസ വചനങ്ങള്‍ ചെവിക്കൊള്ളാതെ ഞാന്‍ മുറിയിലേയ്ക്ക് ഓടിക്കയറി. കിടക്കയില്‍ വീണ് പൊട്ടിക്കരയുമ്പോള്‍ എല്ലാ ആശ്രയവും കൈവിട്ട പ്രതീതിയായിരുന്നു. അവസാനത്തെ
മുറിക്കുളളിലേക്ക് നടന്നുവരുന്ന കാലടി ശബ്ദം ചെവിയില്‍ മുഴങ്ങുന്നുണ്ടോ? അവള്‍ കാതോര്‍ത്തു കിടന്നു. ചിന്തകള്‍ മനസ്സിനെ വല്ലാതെ മഥിച്ചു. എന്തിനാണ് മനസ്സിങ്ങനെ
അവര്‍ യുവത്വത്തിന്റെ ആഘോഷ ലഹരിയില്‍ കൈയ്യിലെ മദ്യ ഗ്ലാസ്സുകള്‍ പരസ്പരം കൂട്ടിമുട്ടിച്ചു. അവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ടായിരുന്നു. അവര്‍ പരസ്പരം ചുംബിക്കുകയും
ഈസ്റ്റ് ഹാമിലെ മുരുകന്‍ അമ്പലത്തിന് മുന്നില്‍ ആളുകളുടെ എണ്ണം കൂടിവന്നു. മിക്കവരും ഉച്ചയൂണിന് വരുന്ന സ്ഥിരാഗംങ്ങളാണ്. ആ കൂട്ടത്തില്‍ മാണി
ഞാന്‍ എന്റെ പ്രേമത്തെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോള്‍ അരുണ്‍ ബദ്ധശ്രദ്ധനായി അതുകേട്ടു കൊണ്ടിരുന്നു. ഞാന്‍ ഓരോന്നു പറയുമ്പോഴും അവന്റെ മുഖത്ത് മിന്നിമറയുന്ന
ആകാശത്ത് നിന്ന് മഞ്ഞ്പൂക്കള്‍ ഊറിച്ചിരിച്ച് വീണുകൊണ്ടിരുന്നു. മണ്ണ് മഞ്ഞുപൂക്കളെ ഇണയാക്കിയുറങ്ങി. അടുത്തേക്ക് നടന്നുവരുന്ന ത് ആണോ പെണ്ണോ എന്ന് തിരിച്ചറിയാനാകുന്നില്ല.
അരുണിന്റെ സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ എന്റെ ഹൃദയാന്തര്‍ ഭാഗത്തെ കടുത്ത വേദനയെ കുറേശേയായി അലിയിച്ചില്ലാതെയാക്കി. അന്ന് അരുണിന്റെ നിര്‍ബന്ധം മൂലം ഞങ്ങള്‍
ഇംഗ്ലണ്ട്. ആകാശ നിലാവില്‍ നിന്ന മണ്ണിന്റെ മനസ്സിലേക്ക് ഒരു തീര്‍ത്ഥയാത്രപോലെ മഞ്ഞുപൂക്കള്‍ വിടരുന്നു. അത് വിടര്‍ന്ന് വിടര്‍ന്ന് പ്രപഞ്ചമാകെ വെള്ളപ്പുടവ
എന്നെങ്കിലുമൊരിക്കല്‍ നീ എല്ലാ സത്യങ്ങളും തിരിച്ചറിയും… അന്ന് .നിന്റെ ഈ മമ്മി ലോകത്തോടു തന്നെ വിട പറഞ്ഞു കഴിഞ്ഞിരിക്കും. അങ്ങനെ
By pressing the Subscribe button, you confirm that you have read our Privacy Policy.