പൂക്കാൻ മറന്നൊരു വാക -ബാബു വി താമരക്കുളം
പൂക്കാൻ മറന്നൊരു വാകേ , നിന്നെ ഓർക്കാൻ- ശ്രമിക്കുന്ന നാളിൽ ഒരു പൂക്കാലം ഓർമയിൽ പൂക്കും പൂക്കൾ വിരിഞ്ഞൊരു കാലം നിന്നെ നോക്കാതെ കണ്ണേതു കണ്ണേ നിന്റെ…
പൂക്കാൻ മറന്നൊരു വാകേ , നിന്നെ ഓർക്കാൻ- ശ്രമിക്കുന്ന നാളിൽ ഒരു പൂക്കാലം ഓർമയിൽ പൂക്കും പൂക്കൾ വിരിഞ്ഞൊരു കാലം നിന്നെ നോക്കാതെ കണ്ണേതു കണ്ണേ നിന്റെ…
പൂക്കാൻ മറന്നൊരു വാകേ , നിന്നെ ഓർക്കാൻ- ശ്രമിക്കുന്ന നാളിൽ ഒരു പൂക്കാലം ഓർമയിൽ പൂക്കും പൂക്കൾ വിരിഞ്ഞൊരു കാലം നിന്നെ നോക്കാതെ കണ്ണേതു കണ്ണേ നിന്റെ…
രാവേറെയായെൻ്റെ രാക്കിളി നീയിന്ന് കൂടണഞ്ഞീടാൻ മറന്നതെന്തേ? പുലരിയെത്തും വരെ കാത്തിരിക്കുന്ന നീ പുത്തൻ പ്രതീക്ഷയ്ക്ക് കൂട്ടിരിപ്പോ? ദു:ഖം തളംകെട്ടി നിൽക്കുന്ന നിൻ മുഖം വായിച്ചെടുക്കുവാൻ പ്രാപ്തനായോൻ! സ്വപ്നങ്ങളൊക്കെ…
മൺസൂൺ മഴക്കാറ്റിൽ ജൂണിൻ്റെ കലണ്ടർ പിറകോട്ടു മറിയുന്നു! പുസ്തകത്താളിലൊളിപ്പിച്ച മയിൽപ്പീലിത്തുണ്ടൊരു മന്ത്രവടി വീശുന്നു….. മനസ്സിൻ്റെ സ്ലേറ്റിൽ മഷിത്തണ്ട് കൊണ്ട് എത്ര മായിച്ചിട്ടും മായാതെ പറ്റിപ്പിടിച്ച് തിളങ്ങുന്നു, ഇന്നലെയിൽ…
അക്ഷരവർഷം പെയ്തിറങ്ങിയ മലയാളക്കരയിൽ അറിവിൻവെട്ടം പകർന്നിടാനായി പിറവികൊണ്ടൊരു പി. എൻ പണിക്കർ… അറിവും വിദ്യയും ഒരുപോലെന്നും മികവായ്ത്തീർന്നീടാൻ വായനവേണം മർത്യർക്കെല്ലാം എന്നുനിനച്ചൊരു മഹാരഥൻ… വീടുകൾതോറും കയറിയിറങ്ങി പുസ്തകങ്ങൾ…
സ്വപ്ന സങ്കല്പ സഞ്ചാരിയാമെന്റെ സപ്ത സാലങ്ങൾ താനേ മുറിഞ്ഞതും, രാമ ഗാഥകൾ പാടിയുണർത്തിയ ആത്മ ശുകമിന്നമ്പേറ്റു വീണതും. ഓർമ്മകൾക്കുള്ളിൽ ജടായുവാം പക്ഷി തന്നിദ്രിയങ്ങളിൽ സൂര്യാതപങ്ങളായി. പോയ കാലം…
ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമം; അതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വണ ശശിബിംബം ഭക്ത്യനുരാഗദയാദിവപുസ്സാ- പ്പരമാത്മചൈതന്യം പലമട്ടേന്തി പാരിതിനെങ്ങും പ്രകാശമരുളുന്നു. ____________________ പൂമ്പാറ്റയോട് ചിത്രപതംഗമേ! നിന്നെ — കണ്ടെൻ…
പ്രണയ ശേഷമുണ്ടായിരം രാവുകൾ പ്രണയതാംബൂല ദക്ഷിണയ്ക്കിപ്പുറം പ്രണയമുണ്ണുവാൻ തൂശനിലയ്ക്കരി – കത്തിരുന്നു മനക്കണ്ണിൽ കാണവേ …. എത്ര സ്വാദിഷ്ട ഭോജ്യം പലതരം വാക്കുകൾകൊണ്ടു മെനയും വിഭവങ്ങൾ ……
സർവ്വ രാജ്യങ്ങളുടെയും സൈനികപ്പുരകളിൽ ശത്രുവിന് നേരെ തൊടുത്തു വച്ച മിസ്സൈലുകൾക്ക് കാവലിരിക്കുന്ന സൈനികരോടായി ഒരു വാക്ക് : അരുത് ! നിങ്ങൾ നിങ്ങളുടെ ശത്രു എന്ന് കരുതുന്നവർ…
വസന്തവാതായനം തുറന്നുമെല്ലെ മലരിനായ് കാക്കുന്ന മധുപനായി ബാലകിരണങ്ങൾമുത്തിച്ചുവപ്പിച്ച ചെമ്പനീരിതളുകൾ വാപിളർന്നു വിടരുവാൻ വെമ്പുന്ന പൂവിനോട് അരുതെന്നു പറയുവാനാവതില്ല മലരിലുറയുന്ന മധുകണങ്ങൾ നുകരാതിരിക്കാനുമാവതില്ല വെഞ്ചാമരംപോലെ പതയപത്രം മുകുളദളങ്ങളെ കീഴടക്കി…