കവിത *’രാധയും കൃഷ്ണനും’*
(കലയിലൂടെ അതിജീവനം സാധ്യമാക്കിയ ചില നാടക സുഹൃത്തുക്കളെ ഓർമ്മിച്ചെഴുതിയത്) അവൾ രാധ. കലയും, സാഹിത്യവും, സംഗീതവും, നാടകവും ആത്മാവിലും ശരീരത്തിലും സമൂഹത്തിലും പാകി, നനച്ചു, വിളവെടുപ്പ് നടത്തുന്നവൾ.…
(കലയിലൂടെ അതിജീവനം സാധ്യമാക്കിയ ചില നാടക സുഹൃത്തുക്കളെ ഓർമ്മിച്ചെഴുതിയത്) അവൾ രാധ. കലയും, സാഹിത്യവും, സംഗീതവും, നാടകവും ആത്മാവിലും ശരീരത്തിലും സമൂഹത്തിലും പാകി, നനച്ചു, വിളവെടുപ്പ് നടത്തുന്നവൾ.…
വിശ്വൈകചൈതന്യം ചൂടി നിൽക്കുന്നൊരു അന്വശരകാവ്യത്തിന്നധിപനല്ലോ ഭാരതപൈതൃകമരതകചിത്രങ്ങൾ കാവ്യാനുരാഗത്തിൻ കവനങ്ങളായ്. പദ്മനാമത്തിലൊരു പത്തേമാരിയിൽ കാവ്യപ്രവഞ്ചത്തിൻ തുകിലുണർന്നു പ്രകൃതിതൻതാളത്തെ മണിമുത്തായി കോർത്തതോ പ്രമദസംഗീതത്തിൻ ഭാവങ്ങളായ്.. കാവ്യാനുരാഗങ്ങൾ കാവ്യാഞ്ജലികളാൽ കാലത്തിൻ കവിതൻകുലപതിയേ..…
പടിവാതിലിൽ മുട്ടി വിളിക്കുന്നു ഫാസിസം നൂതന രാജ്യത്തിന്നു പിന്നെയും പിന്നെയും നാ ടിന്റെ യുവത്വം അജ്ഞാനമൂർച്ചയിൽ തകർത്തിട്ട് തെറിച്ചു വീഴും നിണം കുടിക്കുവാൻ പറയുന്ന വൻ ദുഖ…
അധികാരത്തിന്റെ പടച്ചട്ടയണിഞ്ഞവർ സമ്പത്തിന്റെ വജ്രമുന നിയമത്തിന്റെ നൂലിഴകളിൽക്കൊരുത്ത ചാട്ടവാറുകളുമായി ലോകം കീഴടക്കുന്നു…. മാനവീകത ദൂരെയേതോ മലമുകളിലെ ഇരുണ്ടഗുഹയിൽ ഉരുക്കു ചങ്ങലയാൽ തടവിലാക്കപ്പെട്ടിരിക്കുന്നു…… മനുഷ്യത്വം ഹിമപെയ്‌ത്തുകളിൽ തണുത്തുവിറങ്ങലിച്ചു മരണം…
പ്രിയനേ നീയെന്നോടു ചൊല്ലി നിന്നെ ഞാൻ പ്രണയിക്കുന്നു തമ്മിലറിയാതെ, കണ്ണുകൾ കോർക്കാതെ ചുണ്ടുകൾ ചേരാതെ ശബ്ദവീചികളിലൂടെ അകലെയിരുന്നു നിന്നെ ഞാൻ സ്‌നേഹിക്കുന്നു ഒരു നിലാമഴയായ് നിന്നിൽപെയ്തിറങ്ങാൻ നിൻ…
എല്ലാമെല്ലാം വെള്ളയിൽ മായ്ക്കാൻ മറയ്ക്കാൻ മറക്കാൻ അവർ കുമ്മായമടിച്ചുകൊണ്ടേയിരിക്കുന്നു മറവിയുടെ പാടയ്ക്ക് കനം വരുന്നു ഇടയ്ക്കെവിടെയോ ആരോ കൽപനകളെയ്യുന്നു ഗർജ്ജിക്കുന്നു ഇടിമുഴക്കങ്ങളിൽ ഉടയുന്നുണ്ട് മൗനങ്ങൾ ഓർമകളിലേക്ക് വിള്ളൽപ്പാടുകൾ…
മഴക്കാലങ്ങളിൽ പച്ചപ്പരവതാനിവിരിച്ച പുൽമൈതാനം…. ഓണക്കാലത്ത് കൃഷ്ണപ്പൂവും കാക്കപ്പൂവും നീലപ്പട്ട് പുതപ്പിക്കുന്ന സഞ്ചാരികളുടെ സ്വർഗ്ഗം… വേനലിൽ ചുട്ട കാരിരുമ്പിന്റെ തീനിറം. പുൽനാമ്പുകളിൽ കൊച്ചുതിരയിളക്കി മെല്ലെ വീശുന്ന കാറ്റ്…. എരിവേനൽചൂടിലും…
!……….. * അമരനാണരിക്കൊമ്പൻ * ……….! * * * * * * * * * * * * * * *…
പൂരം പലമതസ്ഥരുമേകമനസ്സോടൊന്നായി പരസ്പരം കൂടിച്ചേരും പുണ്യകേദാരമാം പൂരപ്പറമ്പിതു തിരുശിവപേരൂരല്ലൊ! പഞ്ചാരിമേളം കൊട്ടിക്കേറും താളവിസ്മയംതീർക്കും പെരുമനതൻകരവിരുതിൽവിരിയും പത്മദളത്തിലാടുകയായി നാഗഭൂഷണനടരാജൻ . പലകുറി മാറി മറിഞ്ഞിളകുകയായി പലവർണ്ണക്കുടകൾതൻമേളനം. പൊന്നിൻപട്ടംകെട്ടിയ ഗജരാജകേസരികൾ…
സ്വന്തം അമ്മയെ, പെങ്ങളെ, മകളെ മതത്തിന്റെ വ്യഭിചാര മുറിയുടെ ഇരുളിൽ മറക്കുന്നവരാണ് ഫാസ്സിസ്റ്റുകൾ. അധികാരത്തിന്റെ ഇടനാഴികകളിൽ ഉപേക്ഷിക്കപ്പെട്ടവരാണ് മനുഷ്യർ. സോഷിലിസ്സത്തെ കറുത്ത തുണികളിൽ പൊതിഞ്ഞവർക്ക് അധികാരത്തിന്റെ തീക്കനലേറ്റ്…