അരങ്ങില്‍ ചോദ്യവുമായി അനിതയുടെ ഹിഡുംബി
പത്തനംതിട്ട: ഹിഡുംബിയുടെ വിലാപം സമൂഹത്തിന് നേരെയുള്ള ചോദ്യങ്ങളായി. വ്യവസ്ഥിതിയോടുള്ള വിമര്‍ശനങ്ങളായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചരല്‍ക്കുന്നില്‍ നടന്ന ക്യാമ്പില്‍ കവിയും അദ്ധ്യാപികയുമായ അനിതാ…