
വാർത്ത – “ഹാ! ഇന്നത്തെ ചുടുവാർത്ത… പെട്രോളിന് വെലകൂടി, നാട്ടുകാർക്കുവേണ്ടി ഞങ്ങൾ റോഡ് തടയൽ സമരം”. “ഓ, ഇത് സാധാരണ
വാക്കുകൾക്കപ്പുറം മൗനവല്മീകങ്ങൾക്ക് ചിറകുമുളയ്ക്കുമ്പോൾ ജാലകക്കാഴ്ചകൾക്ക് ഇനിയുമുണ്ട് ഏറെ കഥകൾ പറയുവാൻ….. പെയ്തൊഴിയാത്ത കണ്ണീരിന്റെ നൊമ്പരച്ചാലുകൾക്ക് ഉപ്പുനീരിന്റെ രുചിയുണ്ടെന്നാദ്യം പഠിപ്പിച്ചത് അമ്മയായിരുന്നു….
കേരമുഖരിതം എൻ മലകളുടെ ആളം കൈരളിക്ക് നാളമീ നാളികേരം .. അടക്കപോൽ കായ്ക്കുമിത് കുലകണക്കെ തടം നിറച്ചുകൊടുക്കുന്ന മർത്യന് കൊലമറിഞ്ഞു
പണ്ടു പരശുരാമൻ തപസ്സിനായി മഴുവെറിഞ്ഞ് കടലുകരയാക്കി പിന്നെ കേരം തിങ്ങി വളർന്ന ഭൂവ് മനോമോഹന കേരളമായി മലകൾ കുന്നുകൾ താഴ്വാരങ്ങൾ
മലയാള നാടിന്റെ കമനീയ ഭംഗിയിൽ മലയോര നാടാണിടുക്കി മലകളും പുഴകളും തെളിവോടെ മിന്നുന്ന മലയാള നാടാണിടുക്കി പ്രകൃതി രമണിയമാകുന്ന നാടിനെ
ഈ മഴ പെരുമഴ ഇതെവിടെ നിന്നും തുള്ളിക്കൊരു കുടം കണക്കെ തുള്ളിത്തുള്ളിക്കുടഞ്ഞിടുന്നു സ്കൂൾ തുറക്കുമെന്നറിഞ്ഞതൊ സൂത്രധാരൻ തടഞ്ഞതൊ മേഘ പാളി
ദൂരെ, വിശാലമായ് കാഴ്ചകള്‍ക്കപ്പുറം, രൂപംതരാതൊരു നേര്‍രേഖയായവള്‍, ഏറെയഗാധമാ- മാഴങ്ങളിൽ,തുള്ളി പോലും വെളിച്ചം കടക്കാക്കയങ്ങളാം മാനസമുള്ളവള്‍ !, അവള്‍ കടൽ,- എപ്പോഴുമെപ്പോഴും
ഞാനുറങ്ങിയില്ലിന്നലെ നിദ്രാദേവിയുമൊത്തു ഇരുട്ടിന്നുമ്മറത്തിരുന്നൊരുപാട് കാര്യം പറഞ്ഞു. കൈകുടന്നയിൽ നനുത്ത മഞ്ഞിൻ തണുപ്പിൽ വാനിൽ നിന്നടർന്നു വീണ നിലാവൊളി വെട്ടത്തിൽ തിളങ്ങുന്ന
വയലാറിൻ സ്മരണയ്ക്ക് അമൃതം ചൊരിയുന്നു വയലാറിൻഗാനങ്ങളെന്നുമെന്നും ആ നല്ല ഗാനങ്ങളെന്നും മനസ്സിന്റെ നിറദീപമായി തെളിഞ്ഞീ ടുന്നു മലയാള നാടിന്റെ മറുനാട്ടി
വരണ്ടുണങ്ങിയ ചെമ്പകപ്പാടത്തിനക്കരെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുന്നു ഒരു മിഴിനീര്‍ത്തുള്ളി പോലെന്‍ കണ്ണും കരളും, കവിതയും കനവുകളും ആരെന്‍റെ കവിതയെ കട്ടെടുത്തു, ഏതു
ഓര്‍മകളേയെന്‍ മനസ്സില്‍ നിറയ്ക്കു ഓമനിക്കാനൊരു സ്വപ്നം കനവുകളെരിയും കനലിതിലെന്നുടെ നെഞ്ചകമുരുകി തീര്‍ന്നാലോ തന്ത്രികള്‍ മുറുകാതപശ്രുതി നെഞ്ചിന്‍തമ്പുരുവില്‍നിന്നുയരുമ്പോള്‍ രാഗം താനം പല്ലവി
മൗനം എന്ന നിമിഷകവിത (കവികളായ എ.അയ്യപ്പന്റെയും, മുല്ലനേഴിയുടെയും സ്മരണകൾക്ക് മുൻപിൽ സമർപ്പണം) ✍️ ചോളമണികൾ ഉതിർന്നു വീഴുംപോലെ, പറക്കാൻ തുടങ്ങും
ഒന്ന് തൊടിയിൽ ഇരുട്ടിൽ ഒറ്റയ്ക്ക് നിൽക്കും മരങ്ങൾക്കിടയിൽ ഇലയനക്കങ്ങളില്ലാതെ ഒറ്റയാനായി രാത്രി. ഞാനുറക്കത്തിൽ ഞെട്ടിയുണർന്ന് ജനൽപ്പാളിയിലൂടെ എത്തിനോക്കും.
ഉപ്പു പോലലിയുന്നു ഞാനെന്റെ മുത്തച്ഛന്റെ ആത്മാവിലെ നിത്യ ശാന്തിതൻ സ്നേഹ മണ്ഡപത്തിന്നരികെ കൊച്ചു പൂവാ മെൻ ഹൃത്തു ഞാനവിടുത്തെ തൃപ്പദങ്ങളിലർപ്പിക്കട്ടെ
സന്ധ്യ മയങ്ങുന്ന നേരമെന്നമ്മത- ന്നാനനമോർമ്മയി- ലെന്നുമെത്തും ബാല്യകൗമാരങ്ങ – ളമ്മതൻ നിർമ്മല സ്നേഹമാധുര്യം നുകർന്നിരുന്നു. അന്തിക്കതിരോ- നൊളിക്കുന്ന നേരത്തു ചൊല്ലിടുമെന്നെ
By pressing the Subscribe button, you confirm that you have read our Privacy Policy.