Category: സാഹിത്യം/അനുഭവം

വെറും ഒരു മോഷ്ടാവായ എന്നെ കള്ളന്‍ എന്ന് വിളിക്കല്ലേ…മുതുകുളം സുനില്‍

പ്രവാസിയായിരുന്ന ഞാന്‍ കോവിഡ് കാലത്തു നാട്ടില്‍ വന്നു സാമ്പത്തിക ബുദ്ധിമുട്ടില്‍ പെട്ടു. പ്രവാസിയായ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പൈസ എടുക്കേണ്ടി വന്നു. നാട്ടില്‍ ഉടനെ വരുന്ന…

കവിതമൂളുന്ന രാപക്ഷികള്‍, കവിതകള്‍ ക്ഷണിക്കുന്നു

ഇതള്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പങ്കാളിത്ത കവിതാസമാഹാരമായ ‘കവിതമൂളുന്ന രാപക്ഷികള്‍’ സമാഹാരത്തിലേക്ക് കവിതകള്‍ ക്ഷണിക്കുന്നു. ഇഷ്ടമുള്ള വിഷയം എഴുതാം. പങ്കാളിത്ത ഫീസുണ്ടായിരിക്കുന്നതാണ്. മാര്‍ച്ച് 10-ന് മുന്നേ രചനകള്‍ അയക്കുക.…

ബിനു മനോഹറിന്റെ ശിശിരഗിരിയുടെ മധുമൊഴികള്‍-വായനാനുഭവം: ലാലി രംഗനാഥ്‌

പ്രിയമുള്ളവരെ, ഇന്ന് ഞാന്‍ ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത് എന്റെ ഒരു വായനാനുഭവമാണ്. പ്രിയസുഹൃത്ത് ശ്രീ.ബിനു മനോഹറിന്റെ ‘ശിശിരഗിരിയുടെ മധുമൊഴികള്‍’…. എന്ന കവിതാ സമാഹാരത്തിന്റെ ആമുഖത്തില്‍ ബിനു…

രണ്ടാമൂഴം-സാക്കി നിലമ്പൂര്‍

സുഖവാസകേന്ദ്രത്തിനായി നമുക്ക് ആദ്യമൊരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം.! ശരി സര്‍, പക്ഷേ, അതിനായി നമുക്കാ ഭൂമിയൊന്ന് കാണണം. ഇതാണ് ഭൂമി ..! ഇതോ..? ഇത് ഭൂമിയാണോ സര്‍? ഇത്…

പണ്ടു കാലത്തെ പാട്ടു കോളാമ്പികള്‍-ശ്രീകല മോഹന്‍ദാസ്‌

കല്യാണസീസണ്‍ വന്നെത്തിയാല്‍ ഈ കോളാമ്പികള്‍ക്കു നല്ല ഡിമാന്റായി കല്യാണത്തിന്റെ തലേന്നു മുതല്‍ക്കേ ഉച്ചത്തില്‍ പാട്ടുകള്‍ വെച്ചു തുടങ്ങും.. ഒരു കല്യാണവീടിന്റെ ലക്ഷണം തന്നെ ഉച്ചത്തിലുള്ള കോളാമ്പി പാട്ടാണു..…

പാട്ടും പറച്ചിലും-ഹരിയേറ്റുമാനൂര്‍

കാത്തുരക്ഷിക്കണേ മുത്തപ്പാ.. ഇതിന്റെ ഈണം കേട്ടപ്പോള്‍ ദേവരാജന്റെ ‘തപസ്വിനീ’ എന്ന പാട്ടിന്റെ ഈണം പോലെ തോന്നി..എന്നാല്‍ ട്രാക്ക് എടുത്തു കഴിഞ്ഞപ്പോള്‍ ആകെ മാറി! അതൊക്കെ മോഹന്‍ദാസിന്റെ വിരുതെന്നേ…

കണ്ണീരുപ്പ് കലര്‍ന്ന പായസത്തിന്റെ കഥ ഒരിക്കല്‍ കൂടി-ഉല്ലാസ് ശ്രീധര്‍

ഞാന്‍ ബിരുദത്തിന് പഠിക്കുന്ന കാലം… ഒരു ദിവസം ചെമ്പകമൂട് ദേവീ ക്ഷേത്രത്തില്‍ തൊഴുത് നിന്ന സ്ത്രീകള്‍ക്കിടയില്‍ നിന്ന്, നാട്ടിലെ ഏറ്റവും മര്യാദക്കാരിയായ പെണ്ണിന്റെ രണ്ട് നക്ഷത്ര കണ്ണുകള്‍…

വംഗ ഗന്ധം പേറുന്ന ഹുഗ്ലീ നദി പോലെ ഒരു പുസ്തകം-ഗുരുപ്രസാദ്

ചില പുസ്തകങ്ങളുടെ ജാതകം അങ്ങനെയാണ്. വായിച്ചാലും വീണ്ടും വായിക്കാന്‍ തോന്നുന്ന എന്തോ ഒരു ഇസം അതില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും. ബംഗ ആ ഗണത്തില്‍ പെടുത്താവുന്ന നോവലാണ് അതിശയോക്തിയുടെ മരീചികയല്ല,…

പൈക്കളും പാല്‍ക്കാരനും-ശ്രീകല മോഹന്‍ദാസ്‌

നേരം പര പരായെന്നു വെളു ക്കുമ്പൊഴേക്കും വലിയ കലത്തില്‍ പാല്‍ കറന്നു വില്‍പ്പനക്കു തയ്യാറെടുക്കുന്നു ഈ ക്ഷീര കര്‍ഷകന്‍.. കറന്നെടുത്ത പാലൊക്കെയും മറ്റു പാത്രങ്ങളില്‍ പകര്‍ന്നെടുത്തു സൈക്കിളിന്മേല്‍…

കൊയ്ത്തു കാലം-(ഗാനം) കാരൂര്‍ സോമന്‍ ചാരുംമൂടന്‍

തൊഴിലാളികളെ മഴപക്ഷി പാടുന്നു, പോകുന്നു ഞങ്ങള്‍ പൂമണം പേറി, മനം നിറയും കൊയ്ത്തുകാലം, ഹാ.. ഹാ.. ഹോ.. ഹോ… തീരാവസന്തം തീര്‍ത്ത വയലുകള്‍, കുളിര്‍കാറ്റ് തഴുകി തലോടി,…