Category: അനുഭവം

കുട്ടികള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ , ആകാശം ഇടിഞ്ഞു വീഴില്ല , പക്ഷേ – അഡ്വ. ചാര്‍ളിപോള്‍

കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി നെടുകെ പിളരുകയോ ഇല്ലെന്ന ബാലാവകാശകമ്മീഷന്റെ അഭിപ്രായം വ്യത്യസ്തമായ ചര്‍ച്ചകള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. നിലവില്‍ മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവന്നാല്‍…

പ്രായം 40 കഴിഞ്ഞോ തക്കാളിക്ക കഴിക്കൂ ഡോ.വേണു തോന്നക്കൽ

ഒരേസമയം പച്ചക്കറിയും പഴവുമാണ് തക്കാളി(ക്ക)പ്പഴം . ആൾ കാഴ്ചയ്ക്ക് സുന്ദരി . അമേരിക്കക്കാരിയാണ്. സോളാനം ലൈകൊപെർസിക്കം (Solanum lycopersicum)എന്നാണ് ശാസ്ത്രനാമം. കുടുംബം സൊളാനേസീ (Solaneceae). ലോകമെമ്പാടും കൃഷിചെയ്യുകയും…

വരണ്ട വേനൽപ്പാടങ്ങളിൽ പുതുമഴ പോലെ പെയ്ത അഞ്ച് കൂട്ടുകാരുടെ സ്നേഹത്തെ കുറിച്ചാണ് ഈ കുറിപ്പ്… – ഉല്ലാസ് ശ്രീധർ

ആക്സിഡന്റിന് ശേഷം കാലിലും കൈയിലും തോളിലുമൊക്കെയുള്ള കമ്പികളാൽ തൂങ്ങിയാടുന്ന ശരീരവുമായി ജീവിക്കുന്നതിനാൽ വർഷങ്ങളായി ഞാൻ ശബരിമലയിൽ പോകാറില്ല… ഈ വർഷം പോകണമെന്ന് ഒരാഗ്രഹം തോന്നി… ഈ സെപ്റ്റംബറിൽ…

ആന്തരിക മൗനം: നമ്മുടെ അസ്തിത്വ സാരാംശം 26)

മുൻധാരണകൾ നമ്മുടെ മനസ്സിൽ നിന്നും പൂർണ്ണമായും ഒഴിവാക്കുവാൻ ശീലിക്കുന്നവർക്ക് മാത്രമേ ആന്തരിക മൗനം എന്തെന്ന് എളുപ്പത്തിൽ അനുഭവിക്കുവാനും അതിൽ നിലനിൽക്കാനും കഴിയുകയുള്ളൂ. മുൻകാല സാഹചര്യങ്ങളെയും അനുഭവങ്ങയെയും കുറിച്ചുളള…

വീണ്ടും എണ്ണക്കാട് തറയിൽ കൊട്ടാരം!

എണ്ണക്കാട്ടു തറയിൽ കൊട്ടാരത്തിലെ വേലായുധൻ തമ്പിയെ അധികം ആരും അറിയില്ല. അതിലേക്കു കടക്കുന്നതിനു മുമ്പ് മധ്യ തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ് മുന്നേറ്റത്തിന് നിമിത്തമായൊരു കഥകൂടിയുണ്ട്. 1949 ഡിസംബർ 31ന്‌…

നമ്മുടെ ശ്രദ്ധ പതറുന്നിടത്താണ് അസ്വസ്ഥതയും ആകുലതയും അപഭ്രംശങ്ങളും സംഭവിക്കുന്നത്.

നമ്മുടെ ശ്രദ്ധ പതറുന്നിടത്താണ് അസ്വസ്ഥതയും ആകുലതയും അപഭ്രംശങ്ങളും സംഭവിക്കുന്നത്. ഏകാഗ്രതാ ഭാവം നഷ്ടപ്പെടുമ്പോൾ നാം പലവിചാര ചിന്തകൾക്കടിമകളാകും. മനസ്സിനെ ഒന്നിൽ നിക്ഷിപ്തമാക്കാൻ കഴിഞ്ഞാൽ നമുക്ക് മനസ്സിന്റെ കടിഞ്ഞാൺ…

വിവർത്തകർ രണ്ടാംകെട്ടിലെ സന്തതികളോ ? – എം രാജീവ് കുമാർ

ഒരു കാലത്ത് മലയാളത്തിലെ വിവർത്തകരാണ് ബംഗാളി സാഹിത്യത്തെയും ഹിന്ദിസാഹിത്യത്തെയും മലയാളത്തിന് പ്രിയതരമാക്കിയത്. ഇന്നു വിവർത്തനമേഖല സജീവമാണെങ്കിലും പുതിയ ഏതു ബംഗാളിനോവലും ഹിന്ദി നോവലും മലയാളത്തിലേക്കു വരുന്നു? ഇന്ത്യൻ…

ക്രിസ്മസ് ചിന്തകൾ. – അന്തിക്രിസ്തു അരങ്ങ് വാഴുന്ന ആധുനിക ക്രിസ്ത്യാനിറ്റി ? – ജയൻ വർഗീസ്.

മനുഷ്യ വർഗ്ഗ ചരിത്രത്തിലെ മഹത്തായ ഒരു വഴിത്തിരിവായിരുന്നു ക്രിസ്തുവിന്റെ ജനനത്തോടെസംജാതമായത്. ഇരുട്ടിൽ സഞ്ചരിച്ച ജനം വലിയൊരു വെളിച്ചം കണ്ടു എന്ന് ചരിത്രകാരന്മാർ എഴുതി. സർവ്വജനത്തിനും വരുവാനുള്ള നന്മ…

“സ്മരണയിൽ ഒരു നാലുകെട്ട് ” – കവിതാ സംഗീത്

ഞാൻ കോഴിക്കോട്ടു നിന്നും മംഗലാപുരം വരെ പോകുന്ന കൊച്ചുവെളി മംഗലാപുരം എക്സ്പ്രസ്സ്‌ ന്റെ പതിനഞ്ചാം നബർ ബോഗി യിലെ മുപ്പത്തിനാലാം സീറ്റിൽ ഇരുന്നു ഭർത്താവിന്റെ ജന്മനാടായ തലശ്ശേരിയിലേക്കു…

ഇന്നൊരു കഥയാകട്ടെ! “പിണ്ഡത്തിന് കിണ്ടി വേണ്ട!” – എം രാജീവ് കുമാർ

കതകിൽ മുട്ടുമ്പോൾ അതാ ഒറ്റയ്ക്ക് വന്ന് വാതിൽ തുറക്കുന്നയാളാണ് നാഗൻ പിള്ള സാർ! എന്റെ പിന്നാലെ ഓട്ടോ ഡ്രൈവർ ആ വലിയ കെട്ടും ചുമന്നുകൊണ്ട് അകത്തേക്ക് വച്ചു.…