
വേണ്ട വിഷാദം സുമനസ്വിനി ; ഭവതി ഭാഗ്യഹീനയെന്നു നിനച്ചുള്ള തേങ്ങലും … വിരിയുമാ രാഗമലർ മല്ലികയിലി – നിയും, പ്രത്യാശ
മാരീമണിയമ്മ കുഞ്ഞുതെന്നലിനൊടോതിയിവ്വിധം: “മാരുതാ നീ മന്ദമായ് വീശി സദാശ്വാസമേകുന്നോരീ ജനമെത്ര നെറി കെട്ടവർ പുതുനാമ്പുകളൊന്നുമേ നടാതെ ശാഖികളെല്ലാം വെട്ടിമാറ്റുവോർ കുഞ്ഞിളംതെന്നലേ,
മഴക്കാലത്ത് മാത്രം നിറയുന്നു ചില കിണറുകൾ ആഴം വിഴുങ്ങി ആടുംചോടും മുങ്ങുന്ന മഴയിൽ ജലസമാധി ചെയ്യുന്നവ! ഒഴുകിയെത്തുന്ന ഒരോതുള്ളിയും ആർത്തിയോടെ
അക്ഷരപൂജയാലാദിയെഴുത്തച്ഛൻ അക്ഷര കേളിയുരുവിട്ടപ്പോൾ അക്ഷരക്കൂട്ടങ്ങളക്ഷൗഹിണികളായി ആദിചുവടു വെച്ചാടീടുന്നു. അമ്പത്തൊന്നക്ഷരമാഴിയായാളുന്നു ആദിമ യാഗം തുടങ്ങീടുവാൻ ആഗ്നേയൻ തന്റെ യഗ്നി തെളിച്ചിട്ട് അഗ്നിഹോത്രം
മണലിൽ, തെങ്ങുകൾ വിരിച്ചു തന്നൊരു തണലിൽ, വേപഥു കലരും ചിത്തമോ – ടിരുന്നു;ആഴിതന്നി- രുമ്പഴിക്കൂട്ടു തുറന്നു കിട്ടുവാ- നലറി, കണ്ണുക
ചേർപ്പിന്റെ ഇടവഴിയിലും പെരുവഴിയിലും അനാഥരായി കിടക്കുന്ന കപ്പലണ്ടിപ്പൊതികൾ എന്നു മുതലാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്? പെരുവനം പെരുവഴിയിൽ ചുരുട്ടിയെറിഞ്ഞത് ആദ്യം കണ്ടു.
അവളുടെ കണ്ണിൽ കടലുകളുണ്ട് അവളുടെ കണ്ണിൽ തീക്കനലുണ്ട് അവളേതോ വഴി ചുറ്റിവരുന്നു അവളിരുൾ മെല്ലെ നുകർന്ന് വരുന്നു അവളൊരു ചന്ദ്രനിലാവിൽ
ഇരുളിമയോടെ മയങ്ങിയുണർന്നൊരു കുന്നിനുമുണ്ടൊരു കഥ പറയാൻ കുന്നിൻചെരിവുകളൊക്കെനിരത്തി യിടിച്ചുമറിച്ചുകിളച്ചുകുഴിച്ചു പൊടിപടലവുമായ് റോഡിനുകുറുകെ വണ്ടികൾ നിറയെ കല്ലും മണ്ണും കേറ്റിയിറക്കി റോഡൊരുകുഴിയായ്
കദനം തന്നെ ചഞ്ചലക്കെന്നും കണ്ണീർ തുളുമ്പുയക്ഷിയുമായി കരകയറാനറിയാത്ത കെടുതി കവർന്നൊരാ വിധിയെ പഴിച്ചും. കളാരവം പോലൊരു വാണിയവൾ കേട്ടവർക്കൊക്കെ പുളകമായി
‘മീശ’യിൽ അമ്പലമുണ്ട്, പൂജാരിയുണ്ട്, സ്ത്രീകളുണ്ട്, അവരിലൂടെ വാക്കും പൊരുളും ഏറെ എറിയുന്നുണ്ട്, ഈ നോവലിവിടെ വാഴണ്ട.. ‘പർദ്ധ’യിൽ മുസ്ലീം
ചിറകിൻ കരുത്ത് തിരിച്ചറിഞ്ഞ് പറന്നകന്നു കിളിക്കുഞ്ഞുങ്ങൾ . ചിറകിൻ കരുത്ത് കുറഞ്ഞെന്ന് തിരിച്ചറിയുന്നൂ നാമും . ഒച്ചു പോലിഴയും സൂചിക്കാലുകളെ
ചിഞ്ചിലം കിളി ചേറ്റുവയൽക്കിളി തേൻമാവിൻ കൊമ്പത്തെ കാട്ടുകുയിൽ കിളി തുഞ്ചന്റെ നെഞ്ചിൽ പറന്നു കളിച്ചൊരു ശാരികപ്പൈങ്കിളി, ചാരുശീലേ വരു ആതിരപ്പാട്ടൊന്നു
പ്രവാസി മലയാളിയും എഴുത്തുകാരനുമായ ജോളി എം.പടയാട്ടില്‍ രചിച്ച “ജീവിതനൗകയിലെ ഭാവകാവ്യങ്ങള്‍’ എന്ന കാവ്യസമാഹാരത്തിലെ കവിതകളുടെ ദൃശ്യാവിഷ്കാരം രണ്ടാം ഭാഗം സിഡി
ഒച്ചിനെപ്പോലിഴഞ്ഞു സമയമൊരുനാൾ ചിന്തകൾക്കന്നു കുതിരയുടെ വേഗമായിരുന്നു ഇന്നിതാ വേഗത കൂടിയോ നാഴികമണിക്ക് കാടായ കാടും മേടായ മേടും മനസ്സു കൊണ്ടലഞ്ഞിരുന്നു
എൻ മേനി തളരുമ്പോൾ എന്നും കൂട്ടായിരിക്കാൻ എന്നുമെന്നാത്മാവിനാനന്ദ | മാകുവാൻ .. എല്ലാ നാളിലുമെന്നിൽ പ്രകാശം പരത്താൻ .. എല്ലാം
By pressing the Subscribe button, you confirm that you have read our Privacy Policy.