
മഴ പൊടിഞ്ഞു പൊടിഞ്ഞു വീഴുന്ന ഒരു സന്ധ്യ.. ഒരേകുടനിഴൽ പറ്റി നാമിരുവരും നനഞ്ഞ പുൽത്തലപ്പുകൾക്കു മീതേ ചിറകുകളില്ലാതെ പറന്നു മഴ
വേണമെങ്കിൽ എൻ്റെ ഉടൽതൊട്ടു കളിച്ചുകൊള്ളൂ നിഴലിൽ തൊടരുത് എനിക്കിവിടെയുപേക്ഷിക്കുവാൻ എൻ്റെതായി അതുമാത്രമേയുള്ളു. _ ബാലഗോപാലൻ പേരൂർ
നനവിൻ ഓർമ്മപീലികൾ തന്നെചെങ്ങോ പോയവളേ… നോവിൻ ശൂലമുനകൾ നിഞ്ചിൽ തന്നേച്ചെങ്ങോ പോയവളേ.. കനവിൻ തിരിനാളം ഊതിയണച്ചെങ്ങോ പോയവളേ… എൻ സ്വപ്നപുലരികൾ
ഇന്നു വിദ്യാരംഭം. എഴുത്തിനിരിക്കുന്ന എല്ലാ കുരുന്നുകൾക്കുമായി സമർപ്പിക്കുന്നു. കൊഞ്ചിക്കുഴയുന്ന കുരുന്നുകളെ ! അഞ്ചാതെൻ മടിയിലിരുന്നു കൊള്ളു അരുമയൊടു നാവിലെഴുതിടാം ഞാൻ
നിലാവിന്റെ തോണിയിൽ നീയെത്തുവോളം നിഴൽമറയിൽ ഞാനൊളിച്ചിരുന്നു. കിനാക്കളിലെപ്പോഴും നീമാത്രമായെന്നിൽ സ്വരമായ്…നിറമായ്…നിറഞ്ഞുനിന്നു. പരിഭവമോതാതെ പ്രണയനികുഞ്‌ജമായി ആകാശത്തേരിൽ വന്നിറങ്ങി. അകംപുറമറിയാത്ത ജീവിതസമസ്യകൾ പൂരണം
ഈ നദിയുമീക്കുളിരോളങ്ങളുമെൻ കളിക്കൂട്ടുകാർ ഇളം കാറ്റിലിളകുമീയോളങ്ങളെൻ തേജഃസ്ഫുരണം ഇന്നലെത്തൈയ്യായ് വളർന്നൊരീതെങ്ങിൻറെ ഇന്നിനോടുള്ള സാന്ത്വനമീത്തെന്നൽ! നാലു ദിക്കിലും ചോരവാർന്നൊഴുകുമീ നാടിനോടുള്ളൊരു ഗർജ്ജനമാണത്!
ഭൂമി കരിഞ്ഞുണങ്ങുമ്പോൾ, മാതൃഹൃദയം തേങ്ങിക്കരയുന്നു, ഇറ്റിറ്റുവീഴുന്നു മഴക്കിടാങ്ങൾ, മണ്ണിലെ മക്കൾക്കായി പെയ്തിറങ്ങുന്നു. ഇറ്റിറ്റുവീഴും മഴക്കിടാങ്ങളെ നിങ്ങൾക്കുമൊരച്ഛനുണ്ടോ? കാലങ്ങൾ നോക്കാപ്പെരുമഴ പെയ്താൽ,
ഓർമ്മതൻ പാതയിൽ ഓടിക്കളിയ്ക്കുന്ന കാലത്തിന് കൈകളിൽ ചാഞ്ഞുറങ്ങാം നോവുന്നചിന്തയിൽ നീറുന്ന വേദന നോവും ഹൃദയമായ് ചേർന്നുറങ്ങാം വീഴാതെ പായയിൽ ചേർന്നു
[എല്ലാവരും പത്താം മാസത്തിലല്ല ജനിക്കുക. പക്ഷേ, ഞാൻ പിറന്നത് പത്താം മാസത്തിലാണ്. വർഷത്തിൻ്റെ പത്താം മാസത്തിൽ. അതായത് ഒക്ടോബറിൽ. ഗാന്ധി
എഴുതാപ്പുറങ്ങൾ…. 🖋️📖🖋️📖🖋️📖🖋️ 🌾🌿🥀🌿🥀🌾🌿 എഴുതിത്തീരാത്ത വരികളനവധി എന്നുമെന്നുള്ളിലെ നോവുകൾ തന്നെ…. എളുതല്ല മോഹങ്ങൾ, സ്വപ്നങ്ങളെങ്കിലും എഴുതുന്നു ഞാനത് കവിതയായ് ഗാനമായ്
മഴയുടെ നേർത്ത, യുത്സവലഹരിയിൽ, താനേ മാഞ്ഞു പോകുന്നു, വെയിലിന്റെ കൂർത്ത പീഡനലഹരി. നേരറിവിന്റെ, യുത്സവലഹരിയിൽ, കൊഴിഞ്ഞുപോകുന്നു, അജ്ഞതയുടെ അധികാരഗർവ്വ്. മഹാമാരിയുടെ
വിശാലമായ മുറ്റം. നിറയെ മാന്തണൽ. കുന്നോളം കുരുവികൾ. അണ്ണാറൻമാരുടെ ഒച്ചകൾ. കുയിലിന്റെ ഓത്ത്. മയിലിന്റെ തിരുവാതിര. മാനത്ത് മഴവിൽ പട്ടം.
“””””””””””””””” അലിവിലലിയുന്ന മനുഷ്യ ഹൃദയങ്ങൾ അലയാഴി തീർക്കുന്ന സ്നേഹ ഭാവം സ്നേഹിക്ക നീയെന്നുംസഹജീവിയേയും സ്നേഹമാണലിവിന്റെയാദ്യരാഗം ആർദ്രമാം സ്നേഹത്തിൻ ലോലഭാവങ്ങളെ എന്നും
മൂഢവിശ്വാസമാo അന്ധകാരത്തിൽ നിന്നുദ്ധരിച്ചിടുക സേവകരേ … അഹങ്കാരമാമർ ബുദമേറ്റിടാതെ …. ഓർത്തിരിക്കേണo നികൃഷ്ടനാം മർത്ത്യന്റെ ക്രൂരതക്കെല്ലാം തിരശ്ശീല വീഴ്ത്തണം ചേലിലണിഞ്ഞു
പണ്ടേപോലെ, ഏറെ തണുപ്പുള്ള പ്രഭാതമിന്നെത്തി… ഇത്തണുവുള്ള പ്രഭാത മെനിക്കേകിയ പ്രിയനെ നമിക്കുന്നു ഞാൻ. ജനാലകൾ മെല്ലെ തുറന്നിട്ടീ കോടമഞ്ഞിനെ പുൽകി
By pressing the Subscribe button, you confirm that you have read our Privacy Policy.