
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് വീട്ടിലേക്ക് വയല്‍ വരമ്പിലൂടെ നടക്കുമ്പോള്‍ ഒരു കോണില്‍ ആളുകള്‍ കൂടി നില്‍ക്കുന്നത് കരുണ്‍ കണ്ടു. പാടത്തിനടുത്ത്
കിരണ്‍ ലണ്ടനിലേക്ക് പോകുന്ന ദിവസം ബന്ധുമിത്രാദികള്‍, സുഹൃത്തുക്കള്‍ പലരും വീട്ടില്‍ വന്നുപോയി. അവരില്‍ പലരും ദൈവത്തോടുള്ള ബന്ധത്തില്‍ ജീവിക്കണമെന്ന് ഉപദേശിച്ചു.
മാസങ്ങൾ കടന്നുപോയി. കിരണും കരുണും ബിരുദധാരികളായി. തുടർപഠനത്തിനായി മകളെ ലണ്ടനിലേക്ക് അയയ്ക്കാൻ മാതാപിതാക്കൾ തീരുമാനിച്ചു. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ചേരാനുള്ള എല്ലാ
കോളജ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിച്ചവരുടെ പാനൽ വൻഭൂരിപക്ഷത്തോടെ വിജയിച്ചു. കോളജിന്റെ ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു. കരുൺ കോളജ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.
കിരൺ മൗനിയായി. മുമ്പൊരിക്കലും പപ്പയെ ഇങ്ങനെ കണ്ടിരുന്നില്ല. അനീതിക്കും അന്യായത്തിനുമെതിരെ പടവാൾ ഓങ്ങുന്ന വ്യക്തി ഇക്കാര്യത്തിൽ എന്തിന് വഴങ്ങണം. ഈ
പെരുവഴിയമ്പലം ചാരുംമൂടൻ ചിന്തിച്ചിരിക്കെ ഗേറ്റിലൂടെ ഒരു വെളുത്ത കാർ അകത്തേക്കു വരുന്നതു കണ്ടു. ആദ്യം കരുതിയത് അലങ്കാരമത്സ്യങ്ങൾ വാങ്ങാനെത്തിയവരെന്നാണ്. പക്ഷേ,
കോളജ് ഡേ പരിപാടിയിൽ പങ്കെടുക്കാനായി കുട്ടികളും ക്ഷണിതാക്കളും വേദിയിലേക്ക് കടന്നുവന്നു. സാനിട്ടോറിയമായിരുന്നു വേദി. അവിടുത്തെ അന്തേവാസികളുമായി കുട്ടികൾ അടുത്തിടപെട്ടുകൊണ്ടിരുന്നു. അതിൽ
ചാരുംമൂടൻ കാർ പാർക്ക് ചെയ്തിട്ട് നേരെ പോയത് പ്രിൻസിപ്പാളിന്റെ മുറിയിലേക്കായിരുന്നു. അദ്ദേഹത്തെ കണ്ട മാത്രയിൽ പ്രിൻസിപ്പൽ ഒന്നുകൂടി വിയർക്കാൻ തുടങ്ങി.
അധ്യായം – 6 മൗനതീരങ്ങളിൽ കോളേജിലെ നീണ്ട നടപ്പാതയിലൂടെ വിദ്യാർത്ഥികൾ നടന്നുകൊണ്ടിരുന്നു. പെൺകുട്ടികളിൽ പലരും മോഡലുകളെപ്പോലെ ചുവടു വച്ച് നടക്കുന്നതുകണ്ടാൽ
നീണ്ടു കിടക്കുന്ന പുഞ്ചപ്പാടത്ത് തെളിഞ്ഞ പ്രകാശത്തിൽ ഏതാനും സ്ത്രീജനങ്ങളും പുരുഷന്മാരും കണ്ടത്തിൽ വളർന്നു നിൽക്കുന്ന നെൽക്കതിരുകൾക്കിടയിൽ നിന്ന് കളകൾ പറിച്ചെടുക്കുകയും
അധ്യായം – 4 മൗനപർവ്വം ആദിവാസി കാലങ്ങളിൽ മദ്ധ്യതിരുവിതാംകൂറിന്റെ പലഭാഗങ്ങൾ ആദിവാസി ഗോത്രത്തലവന്മാരുടെ അധീനതയിലായിരുന്നു. ദ്രാവിഡവിഭാഗത്തിൽപ്പെട്ട ഇവർ വിവിധ പേരുകളിൽ
മമ്മിയുടെ തീരുമാനത്തിന് വഴങ്ങില്ലെന്ന് അവൾ തീരുമാനിച്ചിട്ടുള്ളതാണ്. എന്നുകരുതി മാതാപിതാക്കളെ ധിക്കരിക്കാനും താൽപര്യമില്ല. ഇന്ന് ഏത് കുബേരനാണോ പ്രത്യക്ഷപ്പെടാൻ പോകുന്നത്? മമ്മി
2 vഅധ്യായം – 2 വാടാമുല്ലകൾ ഒരു മണിക്കൂർ സഞ്ചരിച്ച് അവർ ബംഗ്ലാവിന് മുന്നിലെത്തി. പോലീസ് ജീപ്പിൽ നിന്ന് അബ്ദുള്ളയും
അതിമനോഹരമായി പടുത്തുയർത്തിയ പുതിയ ബംഗ്ലാവിലേക്ക് പോലീസ് നായടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥൻമാരും രാഷ്ട്രീയ സാമുദായിക നേതാക്കന്മാരും എത്തിച്ചേർന്നു. ബംഗ്ലാവിന് മുന്നിലെ
By pressing the Subscribe button, you confirm that you have read our Privacy Policy.