പഞ്ചുവിന്റേയും കുഞ്ചിയുടേയും വീട് – (ശ്രീപ്രസാദ് വടക്കേപ്പാട്ട്)
ഒരു പഴയ വായനയുടെ ഓർമ്മ വായനദിനത്തിൽ പങ്കുവയ്ക്കുന്നു. മുൻപ് വായിച്ചിട്ടുള്ളവർ ക്ഷമിക്കുക 🙏. പഞ്ചുവിന്റേയും കുഞ്ചിയുടേയും വീട് —————————————— നിങ്ങൾക്ക് ഹാസ്യം ഇഷ്ടമാണോ? മറ്റുള്ളവരുടെ മുന്നിലോ, അല്ലെങ്കിൽ…