LIMA WORLD LIBRARY

നോവൽ

ചാര്‍ളിയുടെ മനം നൊന്തു. ഈ മണ്ണില്‍ എനിക്കാരുമില്ലല്ലോ എന്ന ചിന്ത അവനെ തളര്‍ത്തി. സ്വന്തം വീട്ടിലും ഒരന്യന്‍! എല്ലാ ദുഃഖങ്ങളും

നന്ദിനിയെ വീട്ടിലാക്കി ജോണ്‌സണ് തിരിച്ചു പോന്നു. അന്നവിടെ തങ്ങാന് അയാള് തയ്യാറായില്ല. ദിനേശന്റെ വീട്ടില് കയറണമെന്ന് പറഞ്ഞാണ് ഇറങ്ങിയത്. ജോണ്‌സണ്

  അദ്ധ്യായം 3 അവനെ ആശ്വസിപ്പിക്കാന്‍ തത്തമ്മ വീണ്ടും വിളിച്ചു. ‘ചാളി…ചാളി’ അവന്‍ അടുത്ത് ചെന്നിരുന്നു. ഉള്ളം ഉരുകി. വേദനയോടെ

ടൌണിന്റെ നടുക്ക് ഒരു ഹോട്ടലില് ഇറങ്ങി ജോണ്‌സണ് ടാക്‌സി പറഞ്ഞുവിട്ടു. ബാഗുകള് എടുത്തു ഹോട്ടലിനകത്ത് ചെന്ന് മുറി ബുക്ക് ചെയ്തു.

അദ്ധ്യായം 2 തത്തമ്മ ആകാശത്തേക്കു പറന്നപ്പോള്‍ കാറ്റ് ആഞ്ഞ് വീശി. കാക്കകള്‍ കരഞ്ഞു. കാറ്റ് വീശുമ്പോഴും ചാര്‍ലിയുടെ മനസ്സില്‍ ഭയാശങ്കകള്‍

വണ്ടി കേരളത്തിന്റെ പച്ചപ്പ് നുകര്ന്ന് കൂകി പായുകയാണ്. ദിനകൃത്യങ്ങള് കഴിച്ചു പെട്ടിയും ബാഗുമൊക്കെ ശരിയാക്കി, വര്ഷങ്ങളായി വിട്ടു നിന്ന കണ്ണികള്

ജില്ലകള് മാറി മാറിയാണ് യാത്രകള് നടക്കുന്നത്. കേരളത്തിന്റെ പച്ചപ്പ് , കര്ണ്ണാടകത്തിന്റെ കുളിര്മ്മ, ഇനി പൊള്ളുന്ന ആന്ധ്ര, കര്ണ്ണാടകയിലെ ചിക്കബല്ലപുരയില്

(കടപ്പാട് : കേരള ബാല സാഹിത്യ ഇൻസ്റ്റിറ്യൂട്ട് ) ചാര്‍ളിക്ക് ഏഴ് വയസുളളപ്പോഴാണ് ക്യാന്‍സര്‍ ബാധിച്ച് അമ്മ മരിക്കുന്നത്. സൗദി

ജോബി പുറത്തേക്ക് തന്നെ കണ്ണയച്ചു നിലക്കുകയായിരുന്നു. ജോണ്‌സന്റെ കാര് വളവു തിരിഞ്ഞതും അവന് ഓടി ഗേറ്റില് എത്തി. കാവല്ക്കാരന് വാതില്

വണ്ടി കുതിച്ച് ഓടുകയാണ്. കാതടപ്പിക്കുന്ന ചൂളം വിളിയോടെ. കംപാര്ട്ടുമെന്റില് എല്ലാവരും ഉറങ്ങി. ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട്, ‘ചക് ചക്

സപ്തതി ആഘോഷം ഗംഭീരം തന്നെയായിരുന്നു. നാടടക്കി ക്ഷണിച്ചിരുന്നു. ബന്ധുക്കളും സ്വജാതിക്കാരും ഒക്കെ വന്നിരുന്നു. സര്വ്വാണി സദൃയ്ക്ക് ഉദ്ദേശിച്ച പോലെ ആളുകള്

കവിത വായിച്ചു ജോണ്‌സണ് ഹരം കൊണ്ടു. അതിന്റെ സംഗീതവും നന്ദിനിയുടെ മനസ്സില് അലയടിക്കുന്നുണ്ടായിരുന്നു. പരിഭ്രമിച്ചു കാത്തിരുന്ന മമ്മിയുടെ കയ്യിലേക്കു നന്ദിനിയെ

ശങ്കരന്‍നായര്‍ കൊലക്കേസ് വിചാരണ കോടതിയില്‍ ആരംഭിച്ചു. ചാരുംമൂടനാണ് മാധവനു വേണ്ടി കേസ് വാദിച്ചത്. ശങ്കരന്‍റെ കൊലയിലേക്കു നയിച്ച കരുത്ത ചരിത്രം

ദിനേശന്റെ അമ്മയുടെ അമ്മാവന് രാമകൃഷ്ണന് കര്ത്തയുടെ സപ്തതിയായ മേടമാസത്തിലെ വിഷു വളരെ ആഘോഷപൂര്വ്വം നടത്താനുള്ള ഒരുക്കങ്ങള് തകൃതിയായി നടക്കുന്നതിനാല് കഥയുടെ

ജയിലിലെ സന്ദര്‍ശകമുറിയില്‍ അച്ഛന്‍റെ കാലൊച്ചകള്‍ക്ക് കാതോര്‍ത്ത് ബിന്ദു ഇരുന്നു. ജയിലിനുള്ളില്‍ ചില പ്രമുഖര്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുന്നതിനെപ്പറ്റിയാണ് ജയില്‍ സൂപ്രണ്ട്