Category: ഓർമകളിൽ

കോടിയേരിയുടെ ജീവിത വഴി

വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തലശേരി കോടിയേരിയില്‍ സ്കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16ന് ജനനം. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍…

🌠 പാടിപ്പാടി മറഞ്ഞ കാനനക്കുയിൽ രാധിക തിലകിന് ഇന്ന് 7-ാം ഓർമ്മദിനം 🌠

പാതിവഴിയിൽ നിലച്ചുപോയ ഒരു പാട്ടുപോലെയാണ് രാധിക തിലക് എന്ന ഗായികയുടെ ജീവിതം. എന്നെന്നും മലയാളികൾ ഹൃദയത്തോടു ചേർത്തു വയ്ക്കുന്ന ഒരുപിടി മനോഹര ഗാനങ്ങൾ ആലപിച്ച് അകാലത്തിൽ രാധിക…

⚜️ മലയാള സിനിമയിൽ വിപ്ലവാത്മകമായ പരിവർത്തനത്തിന് തുടക്കമിട്ട സംവിധായകൻ പി.എൻ. മേനോന്റെ 14-ാം ചരമവാർഷികം ⚜️

സ്‌റ്റുഡിയോകളിലെ അകത്തളങ്ങളില്‍ കുടുങ്ങിക്കടന്നിരുന്ന മലയാള സിനിമയെ ആദ്യമായി പുറം ലോകത്തെത്തിച്ച ചലച്ചിത്ര സംവിധായകനാണ് പാലിശ്ശേരി നാരായണൻ‌കുട്ടി മേനോൻ എന്ന പി.എൻ. മേനോൻ. തൃശൂർ സ്കൂൾ ഓഫ് ആർട്ടിൽ…

മേരി റോയി – സ്ത്രീകളുടെ അവകാശ പോരാട്ടത്തിന്റെ പ്രതീകം

AS INDIRA ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കു വഴിയൊരുക്കിയത് മേരിറോയിയുടെ നിയമപോരാട്ടത്തിന് ഒടുവിലാണ് . 1916 ലെ തിരുവിതാംകൂർ ക്രിസ്തീയ…

ഓർമ്മ ആഗസ്റ്റ് 29 – വയലാ വാസുദേവൻ പിള്ള (1943 – 2011) ചരമദിനം

മലയാളനാടകവേദിയെ പുനര്‍നിര്‍മ്മിക്കുകയും പുനരാവിഷ്കരിക്കുകയും ചെയ്ത നടകപ്രതിഭയാണ് വയലാ വാസുദേവന്‍ പിള്ള. തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറും കേരള സർവ്വകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ പെർഫോമിങ് ആന്റ്…

ശിഷ്യനും മകനും – വള്ളത്തോൾ

ഗണപതി ഒറ്റക്കൊമ്പനായ കഥ, സ്വകീയമായ കവനചാരുതയോടെ അവതരിപ്പിക്കുകയാണ് മഹാകവി വള്ളത്തോൾ. ഭാരതത്തിൻ്റെ ഗതകാല ഗരിമയുടെ പുരുഷാവതാരമായി പരശുരാമൻ ഇതിൽ ചിത്രീകരിക്ക പ്പെടുന്നു. പുത്രവാത്സല്യത്തിനി ടയിൽപ്പെട്ടുഴലുന്ന പരമശിവനും പുത്ര…

മുതിർന്ന മാധ്യമ പ്രവർത്തകനും മെട്രോവാർത്ത ചീഫ് എഡിറ്ററുമായ ആർ. ഗോപികൃഷ്ണൻ അന്തരിച്ചു

കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും മെട്രോവാർത്ത ചീഫ് എഡിറ്ററുമായ കോടിമത ഒതേമംഗലത്ത് ആർ.ഗോപികൃഷ്ണൻ (67) അന്തരിച്ചു. മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച വൈകിട്ട്…

ജൂലൈ 14 എൻ .എൻ .കക്കാട് ജന്മവാർഷിക ദിനം

ആസ്വാദക ലോകത്ത് ഏറെ ശ്രദ്ധയാകർഷിച്ച കവിതയാണ് ” സഫലമീ യാത്ര ” സഫലമീയാത്രയ്ക്ക് പല അവാർഡ്കളും ലഭിച്ചിട്ടുണ്ട് . ഓടക്കുഴൽ അവാർഡ് 1985ൽ കവിതയ്ക്കുള്ള കേരള സാഹിത്യ…

ജൂൺ 29. ജോസഫ് ഇടമറുക് സ്മരണ .

ജൂൺ 29. ജോസഫ് ഇടമറുക് സ്മരണ . യുക്തി ചിന്തയുടെ സമരപഥങ്ങളിൽ ശാസ്ത്രീയതയുടെ തേര് തെളിച്ച മാനവികതയുടെ പോരാളിയാണ് ജോസഫ് ഇടമറുക് . പത്രപ്രവർത്തകൻ , യുക്തിവാദി…

മഹാകവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ ഓർമ്മ ദിനം ഇന്ന്. ആദരം. – കുമാരി

കവിത്രയത്തിന്റെ (കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍) ജീവിതകാലം മലയാള കവിതയുടെ സുവര്‍ണ്ണകാലം തന്നെയായിരുന്നു. അതിനുശേഷം മറ്റൊരു വസന്തം ഭാഷയില്‍ തളിര്‍ക്കുന്നത്‌ ഇടപ്പള്ളികവികള്‍ എന്നു പേരുകേട്ട ഇടപ്പള്ളിയുടെയും ചങ്ങമ്പുഴകൃഷ്‌ണപിള്ളയുടെയും മറ്റും…