Category: നോവൽ

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 22)

ഞാന്‍ എന്റെ പ്രേമത്തെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോള്‍ അരുണ്‍ ബദ്ധശ്രദ്ധനായി അതുകേട്ടു കൊണ്ടിരുന്നു. ഞാന്‍ ഓരോന്നു പറയുമ്പോഴും അവന്റെ മുഖത്ത് മിന്നിമറയുന്ന വിവിധ ഭാവങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു.…

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 16)

ആകാശത്ത് നിന്ന് മഞ്ഞ്പൂക്കള്‍ ഊറിച്ചിരിച്ച് വീണുകൊണ്ടിരുന്നു. മണ്ണ് മഞ്ഞുപൂക്കളെ ഇണയാക്കിയുറങ്ങി. അടുത്തേക്ക് നടന്നുവരുന്ന ത് ആണോ പെണ്ണോ എന്ന് തിരിച്ചറിയാനാകുന്നില്ല. കമ്പിളി വസ്ത്രത്താല്‍ മൂടിപ്പുതച്ചിരിക്കുകയാണ്. മനസ്സ് ഒരല്‍പം…

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 21)

അരുണിന്റെ സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ എന്റെ ഹൃദയാന്തര്‍ ഭാഗത്തെ കടുത്ത വേദനയെ കുറേശേയായി അലിയിച്ചില്ലാതെയാക്കി. അന്ന് അരുണിന്റെ നിര്‍ബന്ധം മൂലം ഞങ്ങള്‍ വൈകുന്നേരത്തോടെ റിസോര്‍ട്ടിലേയ്ക്ക് പുറപ്പെട്ടു. അരുണിന്റെ ഏതാനും…

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 15)

ഇംഗ്ലണ്ട്. ആകാശ നിലാവില്‍ നിന്ന മണ്ണിന്റെ മനസ്സിലേക്ക് ഒരു തീര്‍ത്ഥയാത്രപോലെ മഞ്ഞുപൂക്കള്‍ വിടരുന്നു. അത് വിടര്‍ന്ന് വിടര്‍ന്ന് പ്രപഞ്ചമാകെ വെള്ളപ്പുടവ വിരിച്ചു. ആകാശത്ത് നിന്ന് വാര്‍ന്നുവീഴുന്ന പൂക്കളെ…

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 20)

എന്നെങ്കിലുമൊരിക്കല്‍ നീ എല്ലാ സത്യങ്ങളും തിരിച്ചറിയും… അന്ന് .നിന്റെ ഈ മമ്മി ലോകത്തോടു തന്നെ വിട പറഞ്ഞു കഴിഞ്ഞിരിക്കും. അങ്ങനെ മനസ്സിലുരുവിട്ടു കൊണ്ട് ഫോണ്‍ കൈയ്യിലെടുത്തു. അപ്പുറത്ത്…

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 14)

ഒരു പുരോഹിതന്‍ മുന്നോട്ട് മുഖം കൊടുത്ത് പ്രാര്‍ത്ഥന ചൊല്ലുന്നതിനിടയില്‍ സിന്ധു കുരിശെടുത്ത് ഭിത്തിയില്‍ ചാരി പെട്ടെന്ന് പുറത്തേക്കിറങ്ങിയത് ആരും കണ്ടില്ല. പുറത്തേക്കിറങ്ങിയപ്പോഴാണ് ഏലിയുടെ പരിഭ്രമമെല്ലാം മാറിയത്. എല്ലാ…

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 13)

എല്ലാവരും നിസ്സഹായരായി നോക്കിനില്‍ക്കേ ഏലീ വിളിച്ചു, ‘മോളെ സിന്ധൂ’. മുകളിലേക്കുയര്‍ന്ന കമ്പിവടി പെട്ടെന്ന് നിശ്ചലമായി. പിന്നെ മെല്ലെ താഴ്ന്നു. അപ്പോഴും ഏലിയുടെ ഭയം അകന്നിരുന്നില്ല. ഇവള്‍ക്ക് എന്താണ്…

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 19)

ഞാന്‍ താങ്ങിയെടുത്ത് എന്റെ കസേരയില്‍ ഇരുത്തി. ഹോസ്പിറ്റലില്‍ പോകുന്ന കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് മാഡം വന്നിട്ട് പോയാല്‍ മതി എന്നാണ്. അതുകൊണ്ടാണു ഞാന്‍ മാഡത്തെ ഉടന്‍…

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 18)

”ഹലോ…’ അപ്പുറത്ത് കൃഷ്ണമോളുടെ സ്വരം കേട്ടപ്പോള്‍ ഏറെ ആഹ്ലാദം തോന്നി. ”ഹലോ… കൃഷ്ണമോളെ… മമ്മിയാണ്. നിങ്ങള്‍ എന്നാണ് ഇങ്ങോട്ടു വരുന്നത്? എനിക്ക് ടുട്ടുമോനേയും നിങ്ങള്‍ രണ്ടുപേരെയും കാണണമെന്ന്…

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 12)

എങ്ങും ശാന്തത നടമാടി. മുറ്റത്തെ മരത്തില്‍ ഏതോ കിളികള്‍ ചിലക്കുന്നു. ഇനിയൊരിക്കവും ഇതുപോലൊരു അവസരം ലഭിക്കില്ല. എത്രവര്‍ഷങ്ങളാണ് ഇവള്‍ക്കായി കാത്തിരുന്നത് ധൈര്യത്തോടെ കട്ടിലില്‍ ഇരുന്ന സിന്ധുവിനെ നോക്കി…