Category: pakshipaathalam

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 36

‘വല്ല്യ സംയമനശക്തി ഉണ്ടെന്നൊക്കെ വീമ്പടിച്ചിട്ട്, ഇപ്പോഴെന്തുപറ്റി?’ നന്ദിനി കളിയാക്കി ചോദിച്ചു. ‘ഇതിനുത്തരം പറഞ്ഞ് നന്ദുവിനെ ബോധിപ്പിക്കാന് ഞാന് പുരാണങ്ങള് ഉരുക്കഴിക്കേണ്ടിവരും. ബോറടിക്കാതെ കേട്ടിരിക്കാമോ?’ ജോണ്‌സണ് ചോദിച്ചു. ‘എനിക്കതൊക്കെ…

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 35

നന്ദിനിയെ വീട്ടിലാക്കി ജോണ്‌സണ് തിരിച്ചു പോന്നു. അന്നവിടെ തങ്ങാന് അയാള് തയ്യാറായില്ല. ദിനേശന്റെ വീട്ടില് കയറണമെന്ന് പറഞ്ഞാണ് ഇറങ്ങിയത്. ജോണ്‌സണ് വന്നത് കണ്ടു ദിനേശന് വലിയ സന്തോഷമായി.…

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 34

ടൌണിന്റെ നടുക്ക് ഒരു ഹോട്ടലില് ഇറങ്ങി ജോണ്‌സണ് ടാക്‌സി പറഞ്ഞുവിട്ടു. ബാഗുകള് എടുത്തു ഹോട്ടലിനകത്ത് ചെന്ന് മുറി ബുക്ക് ചെയ്തു. ഡേവിഡിന്റെ ഗസ്റ്റ് ഹൌസില് ആണെന്ന് മമ്മിയ്ക്കു…

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 33

വണ്ടി കേരളത്തിന്റെ പച്ചപ്പ് നുകര്ന്ന് കൂകി പായുകയാണ്. ദിനകൃത്യങ്ങള് കഴിച്ചു പെട്ടിയും ബാഗുമൊക്കെ ശരിയാക്കി, വര്ഷങ്ങളായി വിട്ടു നിന്ന കണ്ണികള് കൂട്ടി യോജിപ്പിക്കാന് ഉത്സുകരായി അനേകം കേരള…

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 32

ജില്ലകള് മാറി മാറിയാണ് യാത്രകള് നടക്കുന്നത്. കേരളത്തിന്റെ പച്ചപ്പ് , കര്ണ്ണാടകത്തിന്റെ കുളിര്മ്മ, ഇനി പൊള്ളുന്ന ആന്ധ്ര, കര്ണ്ണാടകയിലെ ചിക്കബല്ലപുരയില് നിന്നും ആന്ധ്രയിലെ ലേപാക്ഷി ഹള്ളികളില് നിന്നും…

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 31

ജോബി പുറത്തേക്ക് തന്നെ കണ്ണയച്ചു നിലക്കുകയായിരുന്നു. ജോണ്‌സന്റെ കാര് വളവു തിരിഞ്ഞതും അവന് ഓടി ഗേറ്റില് എത്തി. കാവല്ക്കാരന് വാതില് തുറന്നു കൊടുത്തു. പുറത്തിറങ്ങി ജോണ്‌സണ് ജോബിയെ…

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 30

വണ്ടി കുതിച്ച് ഓടുകയാണ്. കാതടപ്പിക്കുന്ന ചൂളം വിളിയോടെ. കംപാര്ട്ടുമെന്റില് എല്ലാവരും ഉറങ്ങി. ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട്, ‘ചക് ചക് ‘ ശബ്ദത്തില് താരാട്ടുന്ന വണ്ടിയുടെ വെളിച്ചം…

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 29

സപ്തതി ആഘോഷം ഗംഭീരം തന്നെയായിരുന്നു. നാടടക്കി ക്ഷണിച്ചിരുന്നു. ബന്ധുക്കളും സ്വജാതിക്കാരും ഒക്കെ വന്നിരുന്നു. സര്വ്വാണി സദൃയ്ക്ക് ഉദ്ദേശിച്ച പോലെ ആളുകള് എത്തിയില്ല. ജാതി തിരിച്ചുള്ള ഒരു കാര്യത്തിലും…

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 28

കവിത വായിച്ചു ജോണ്‌സണ് ഹരം കൊണ്ടു. അതിന്റെ സംഗീതവും നന്ദിനിയുടെ മനസ്സില് അലയടിക്കുന്നുണ്ടായിരുന്നു. പരിഭ്രമിച്ചു കാത്തിരുന്ന മമ്മിയുടെ കയ്യിലേക്കു നന്ദിനിയെ ഏല്പ്പിച്ചു ജോണ്‌സണ് മുറിയിലേക്ക് പോയിരുന്നു. കാപ്പി…

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 27

ദിനേശന്റെ അമ്മയുടെ അമ്മാവന് രാമകൃഷ്ണന് കര്ത്തയുടെ സപ്തതിയായ മേടമാസത്തിലെ വിഷു വളരെ ആഘോഷപൂര്വ്വം നടത്താനുള്ള ഒരുക്കങ്ങള് തകൃതിയായി നടക്കുന്നതിനാല് കഥയുടെ ചര്ച്ചകള്ക്ക് പോകാന് ദിനേശന് പറ്റില്ലായിരുന്നു. അതിനാല്…