Category: pakshipaathalam

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 26

കോളേജു ദിനത്തില് എല്ലാവരുടെയും നിര്ബന്ധം മൂലം നന്ദിനി സ്വന്തമായി രൂപപ്പെടുത്തിയ ഒരു നൃത്തം അവതരിപ്പിച്ചു. കുറച്ചു കൂട്ടുകാരെ കൂടെ ചേര്ത്താണ് ആ നൃത്ത രൂപം തയ്യാറാക്കിയത്. വേദിയില്…

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 25

ജോണ്‌സണ് മാറ്റമാണ്. അധികം ദൂരെയല്ലെങ്കിലും വിവരം പറഞ്ഞപ്പോള് എല്ലാവര്ക്കും പ്രയാസമായി. നന്ദിനിയുടെ ശക്തികേന്ദ്രമായി മാറിയിരുന്നു ജോണ്‌സണ്. അവളെ ആശ്വസിപ്പിക്കുമ്പോള് അയാളുടെ ശബ്ദം ഇടറി. എന്നായാലും എവിടെയായാലും ഞാന്…

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 24

വൈദ്യഗൃഹം ഒരു ആണ്കുഞ്ഞിന്റെ ആഗമനത്തില് ആനന്ദതുന്ദിലരായി. പ്രസവ ശുശ്രൂഷകളും അതിഥി സലക്കാരങ്ങളുമൊക്കെ മുറ പോലെ നടന്നു. ദിനേശന് വന്നപ്പോള് ചോദിച്ചു ‘പോകണ്ടേ കോളേജില്?’ ‘പിന്നെ, വേണ്ടേ?..നാളെ പോണം.…

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 23

അന്നും ഉണര്ന്നത് വളരെ വൈകിയായിരുന്നു. മുറ്റത്തു ശബ്ദം കേട്ടാണ് ഉണര്ന്നത്. അവിടെ ഫ്രെഡ്ഡിയും മമ്മിയും പോകാന് ഇറങ്ങി നില്ക്കുന്നു. കുട്ടികളോട് യാത്ര പറയാന് കാത്തു നിന്നതാണെന്ന് ആന്റി…

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 22

നേരം വെളുത്തതറിയാതെ എല്ലാവരും തളര്ന്നുറങ്ങി. ഉറങ്ങാന് നേരത്ത് ജോണ്‌സണ് നിര്ബന്ധിച്ചു കുറച്ചു വൈന് എല്ലാവരെയും കുടിപ്പിച്ചിരുന്നു. അതിനു ലഹരിയൊന്നുമില്ല എന്ന് പറഞ്ഞു. എന്നാലും ഒരു പുളിയും, മധുരവും…

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 21

ജോണ്‌സന്റെ വീട്ടില് അതിഥികള് ഉണ്ടായിരുന്നു. സഹോദരിയും ഭര്ത്താവും അമേരിക്കയില്‌നിന്നും വന്ന അമ്മായിയും മകനും, ജോണ്‌സന്റെ കാറില് വന്നിറങ്ങിയവരും കൂടെ ആയപ്പോള് ഒരു ദേവലോകം ഭൂമിയില് ഇറങ്ങി വന്ന…

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 20

നാട്ടില് വലിയ മാറ്റം വന്നിരിക്കുന്നു. നാട്ടു വഴികളില് എല്ലാം വൈദ്യുതി ബള്ബുകള് പ്രഭ ചൊരിഞ്ഞു നിന്നു. സര്ക്കാര് ആശുപത്രിയില് ഒരു പെണ് ഡോക്ടര് കുടെ ജോലിയില് പ്രവേശിച്ചു.…

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 20

ക്രിസ്തുമസ് പരീക്ഷ തുടങ്ങുന്നതിനു മുന്പ് വിനോദ യാ(ത തീര്ക്കാന് ഉള്ള ധൃതി തുടങ്ങി. കുട്ടികള്‌ക്കൊക്കെ കുറെ ദിവസമായി ഈ ഒരു ചിന്തയേ ഉള്ളു എന്ന് തോന്നി. മാമല്ലപുരത്തെ…

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 19

ക്രിസ്തുമസ് പരീക്ഷ തുടങ്ങുന്നതിനു മുന്പ് വിനോദ യാ(ത തീര്ക്കാന് ഉള്ള ധൃതി തുടങ്ങി. കുട്ടികള്‌ക്കൊക്കെ കുറെ ദിവസമായി ഈ ഒരു ചിന്തയേ ഉള്ളു എന്ന് തോന്നി. മാമല്ലപുരത്തെ…

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 18

കവിത ഒരു കുളിരല പോലെ പതഞ്ഞു വന്നതാണ്. വന് തിരമാലകള് കയറി വന്നു കുതിച്ചുയര്ന്നു . ആകാശം മുട്ടുമാറ് ഗര്ജ്ജിച്ച് അമര്ന്ന തിര പിന്വാങ്ങുന്നത് നോക്കി മേഘമാലകള്…